Sunday, 17 October 2021

Photo Feature


Text Formatted

'മാര്‍ഗ'ത്തില്‍ കൂടാതെ പോയവര്‍

തമിഴ് നോവലില്‍ നവീന ഭാവുകത്വത്തിന് തുടക്കമിട്ട ശ്രദ്ധേയ എഴുത്തുകാരന്‍ സുന്ദരരാമസ്വാമിയുടെയും ഈ വര്‍ഷം മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡു നേടിയ കനി കുസൃതിയുടെയും വേറിട്ട ദൃശ്യങ്ങള്‍. ‘മാര്‍ഗം' എന്ന സിനിമയുടെ സ്‌ക്രീന്‍ ടെസ്റ്റിനിടെ എ.ജെ. ജോജിയാണ് ഇരുവരെയും പകര്‍ത്തിയത്‌