Tuesday, 19 October 2021

കവിത


Text Formatted
ammu-deepa.jpg
അമ്മു ദീപ

നാലു കവിതകള്‍

1. അസ്തമയം

റുമൂസച്ചോട്ടില്‍
വീണു ചിതറിക്കിടക്കുന്ന
പഴുത്ത കറുമൂസങ്കായ പോലെ പടിഞ്ഞാറ്