Tuesday, 19 October 2021

കവിത


Text Formatted
seena jose
സീന ജോസഫ്

ഫെയില്‍ഡ് മള്‍ടിടാസ്‌കര്‍

ഹൃദയത്തിന്
ആകെ
ഒരു ജോലിയേ
വശമുള്ളൂ,
രക്തം പമ്പ് ചെയ്യലാണത്.