Wednesday, 20 October 2021

കവിത


Text Formatted
pramod

 

നമ്മള്‍

വാക്കുകളാല്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന
നമ്മുടേതായ രണ്ടു കറികള്‍ കൂട്ടി
ചോറുണ്ണുന്നു
നമ്മുടെ പ്രണയസങ്കല്‍പ്പങ്ങള