Thursday, 21 October 2021

കവിത


Text Formatted
RAGILA

 

ഉമ്മ മരം

ര്‍ക്കും കൊടുക്കാതൊരുമ്മയെ
മുറിയുടെ ജനാലക്കല്‍ വച്ചു.
സൂര്യ വെളിച്ചം കൊണ്ട്
നിലാവില്‍ തിളങ്ങി
പല ചുണ്ടുകളെ