Saturday, 15 January 2022

കവിത


Text Formatted
suja mr
സുജ എം. ആര്‍.

കുമ്പസാര രഹസ്യം

കൈകളൊട്ടും പതറിയില്ല.
കണ്ണൊരല്‍പം പോലും നനഞ്ഞുമില്ല.
 ന്റെ കുഞ്ഞേ, പൊന്നേ, മുത്തേ, അമ്മേടെ വാവേന്ന്, അവസാനമായൊന്ന്  വിളിച്ച് നെ