Wednesday, 29 March 2023

കവിത


Text Formatted
mr renukumar

 

അഞ്ചു കവിതകള്‍

1
മകള്‍ 
ചിമ്മാതെ
ഇച്ചിരിനേരം
പുല്‍ക്കൊടിത്തുമ്പില്‍
വീര്‍പ്പുമുട്ടിയിട്ട്,
കെട്ടിപ്പിടിച്ച്
മണ്ണിലേക്ക്