Tuesday, 19 October 2021

കവിത


Text Formatted
AP ANAS
എം.പി. അനസ്​

 

പാറപ്പള്ളി​​​​​​​

പാറപ്പള്ളിയിൽ
ആണ്ടുനേർച്ചതൻനാളിൽ,
ബദ്റിൽ ശഹീദായവർ
രാപകലനുഗ്രഹിച്ചു പാർക്കും മഖാമിടത്തിൽ.