Saturday, 13 August 2022

കവിത


Text Formatted
sudeesh
സുധീഷ്​ കോ​ട്ടേ​മ്പ്രം

വരാല്‍ച്ചുഴി

പിണങ്ങിപ്പോയതിനുശേഷം 
ഒരുനാള്‍ അവള്‍ വന്നു.
തുന്നല്‍വിട്ട തലയിണ തുന്നിച്ചേര്‍ത്തു.
നിരതെറ്റിവളര്‍ന്ന ചെടികള്‍ വെട്ടിയൊതുക