Wednesday, 29 March 2023

കവിത


Text Formatted
abin
എബിൻ എം.ദേവസ്യ

ഓര്‍മ്മക്കേട്

പുഴ മുറിച്ചു കടന്നുപോയ പാമ്പ്
കാടിന്റെ ഉള്ളീന്ന് ഇറങ്ങിവന്നതാണെന്ന് അമ്മച്ചി പിറുപിറുത്തപ്പോ,  
ഗുളിക മറന്നല്ലേടീന്ന് പറഞ്ഞു ഞാന