Wednesday, 29 March 2023

കവിത


Text Formatted
karukaran
കരുണാകരൻ

കാമുകന്മാര്‍

യേശുവിനോളം പ്രായമുള്ള ഒരാള്‍
കാമുകനായി ഉണ്ടായിരുന്നുവെന്ന്,  എന്റെ
ആദ്യത്തെ കാമുകി വിശ്വസിച്ചിരുന്നു: