Wednesday, 29 March 2023

കവിത


Text Formatted
ragila
രഗില സജി

കുട്ടിയും
​​​​​​​കല്ലും

ളിച്ചു കൊണ്ടിരുന്ന 
കുട്ടി
തൊടിയിലെ മണ്ണില്‍
ഉറച്ചു പോയ കല്ലുകളെ
ഓരോന്നായി
ഉന്തിയുന്തി മറിച്ചിട്ടു.