Monday, 18 October 2021

കവിത


Text Formatted
M.P. Pratheesh
എം.പി. പ്രതീഷ്

സങ്കടപ്പുസ്തകം

പാറ്റയുടെ
ഇതളുകള്‍ കൊഴിയുന്നതും
മീനുകള്‍ ഉണര്‍ന്നിരിക്കുന്നതും കണ്ടു