Tuesday, 19 October 2021

Uyghur Poetry


Text Formatted

ഉയ്ഗൂർ കവിതകള്‍


​​​​​​1949ല്‍ ചൈന സിന്‍ജിയാങ്ങിനെ തങ്ങളുടെ അധീനതയിലുള്ള കോളനിയാക്കി മാറ്റിയതോടെ അവിടുത്തെ തദ്ദേശീയ ജനതയായ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ കടുത്ത പീഡനം അനുഭവിക്കുകയാണ്. 12 മില്യന്‍ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ നേരിടുന്ന സാംസ്‌കാരിക വംശഹത്യയുടെ വാര്‍ത്തകള്‍ പുറംലോകത്ത് അധികമെത്തിയിട്ടില്ല. സ്വന്തം ജനതയുടെ സ്വാതന്ത്ര്യത്തിന് പോരാടുന്ന മനുഷ്യവകാശ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ബുദ്ധിജീവികളുമെല്ലാം സാധാരണക്കാര്‍ക്കൊപ്പം അവിടെ 'റീ എജ്യുക്കേഷന്‍ ക്യാമ്പ്' എന്നറിയപ്പെടുന്ന തടവറകളിലടക്കപ്പെട്ടിരിക്കുകയാണ്. ഉയ്ഗൂര്‍ മുസ്‌ലിംകളുടെ ച