Saturday, 22 January 2022

കവിത


Text Formatted
SAROOPA
സരൂപ

​​​​​​​പുഴുവായിത്തന്നെ തുടരുന്നു

പൂമ്പാറ്റയാകാന്‍ ശ്രമിച്ചതാണ്
പറ്റാഞ്ഞതിനാല്‍ 
പുഴുവായിത്തന്നെ തുടരുന്നു.