Sunday, 17 October 2021

കവിത


Text Formatted
Balachandran Chullikkad


ആകാശം

നാലു പതിറ്റാണ്ടുമുമ്പ് നിന്‍ പൊന്‍കവിള്‍
ഞാനൊന്നു തൊട്ടത് ഇന്നോര്‍മ്മിപ്പിക്കെ,
""ഇത്തിരികൂടി പ്രതീക്ഷിച്ചു ഞാന്‍''എന്നു
പൊട്ടിച്ചിരിക്കുന്ന കൂട്ടുകാരീ,
ഞാനെ